മുതുകോരമലയിൽ കുടുങ്ങിയ യുവാക്കൾ താഴെയിറങ്ങി
കൂട്ടിക്കൽ പഞ്ചായത്തിലെ മുതുകോരമല സന്ദർശിക്കാൻ എത്തിയപ്പോൾ മലയിൽ കുടുങ്ങിയ രണ്ടംഗസംഘം ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും താനേ മലയിറങ്ങി.പൊൻകുന്നം, അടൂർ സ്വദേശികളായ രാജീവ്, ജോജോ എന്നിവരാണ് മലയിൽ കുടുങ്ങിയത്.
Read more