ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
ഏന്തയാര്‍: ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന്‍ സജിത്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.അല്‍എയിനില്‍ സ്വകാര്യ
Read more