കോരുത്തോട് മൂഴിക്കൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കോരുത്തോട്: കോരുത്തോട് മൂഴിക്കൽ പാറാംതോടിനു സമീപം കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വൈദ്യുതാഘാതമേറ്റ് ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം

Read more

കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി

മുണ്ടക്കയം ഈസ്റ്റ്‌:പെരുവന്താനം കൊക്കയാർ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതിഷേധ പ്രകടനവും യോഗവും നടത്തി സണ്ണി തട്ടുക്കൽ അദ്ധ്യക്ഷത വഹിച്ചു.

Read more

ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ

തൊടുപുഴ :ഇടുക്കിയിൽ വെള്ളിയാഴ്ച എൽ ഡി എഫ് ഹർത്താൽ.ജനവാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ബഫർ സോൺ ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപെട്ടാണ് ഹർത്താൽ. ഹർത്താലിനു

Read more

മാക്കൊച്ചി അങ്കണവാടിയിൽ പരിസ്ഥിതി ദിനാചരണം നടത്തി

കൊക്കയാർ :കൊക്കയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉപ കേന്ദ്രമായ കൂട്ടിക്കലിന്റെ (നാരകമ്പുഴ ) കീഴിൽ വരുന്ന മാക്കൊച്ചി അങ്കണവാടിയിൽ പരിസ്ഥിതി ദിനാചരണം കൊക്കയാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്

Read more

ശക്തമായ കാറ്റിലും മഴയിലും പഴയ പനക്കച്ചിറ ഭാഗത്ത് കനത്ത നാശനഷ്ടം  .

മുണ്ടക്കയം : വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പഴയ പനക്കച്ചിറ ഭാഗത്ത് കനത്ത നാശനഷ്ടം  . ശക്തമായ കാറ്റിൽ വിടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വൈകുന്നേരം

Read more

നാരകംപുഴ മാക്കൊച്ചി പ്രദേശത്തെ പാറക്കൂട്ടം നാട്ടുകാർക്ക് ഭീഷണി എസ് ഡി പി ഐ പ്ര തിഷേധത്തിലേക്ക്

കൊക്കയാർ :നാരകംപുഴ മാക്കൊച്ചി പ്രദേശത്തെ പാറക്കൂട്ടം നാട്ടുകാർക്ക് ഭീഷണി എസ് ഡി പി ഐ പ്ര തിഷേധത്തിലേക്ക് മാക്കൊച്ചി പ്രദേശത്ത് ഉരുൾ പൊട്ടൽ മൂലം ഉത്ഭവിച്ച പാറക്കൂട്ടം

Read more

പ്രളയബാധിതർക്കായി കൊക്കയാർ പഞ്ചായത്തിലെ അദാലത്ത് നാളെ നാരകംപുഴയിൽ

അദാലത്ത് നടത്തും കൊക്കയാർ :കൊക്കയാർ ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ പതിനാറാം തീയതി ഉണ്ടായ പ്രളയ ത്തോടനുബന്ധിച്ച് ഉള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് വേണ്ടി കൊക്കയാർ നാരകം പുഴ പാരിഷ് ഹാളിൽ

Read more

എസ് ഡി പി ഐ നേതൃത്വത്തിൽ നാരകം പുഴയിൽ കുടിവെള്ള വിതരണം നടത്തി

കൂട്ടിക്കൽ :എസ് ഡി പി ഐ ചപ്പാത്ത്,കൊക്കയർ ബ്രാഞ്ചുകളുടെ  നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. രൂക്ഷമായ ജല ക്ഷാമം നേരിടുന്ന നാരകംമ്പുഴ ചപ്പാത്ത്, ചന്തകടവ് എന്നിവിടങ്ങളിലായാാണ് കുടിവെള്ളം

Read more

പഞ്ചായത്ത് അധികൃതർ ബില്ല് അടച്ചില്ല. കൊക്കയാറ്റിൽ പ്രളയബാധിതർ താമസിക്കുന്ന പകൽവീടിന്റെ വൈദ്യുതി വിച്ഛേദിച്ചു

കൊക്കയാർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾ താമസിക്കുന്ന കൊക്കയാർ പഞ്ചായത്തിന് സമീപമുള്ള പകൽ വീടിന്റെ വൈദ്യുതി കെഎസ്ഇബി അധികൃതർ വിച്ചേദിച്ചു. പഞ്ചായത്ത് അധികൃതർ വൈദ്യുതി ചാർജ്

Read more

നവാഗതർക്ക് സ്വീകരണവും പൊതുസമ്മേളനവും

  നവാഗതർക്ക് സ്വീകരണവും പൊതുസമ്മേളനവും കൂട്ടിക്കൽ : സാമൂഹിക ജനാധിപത്യത്തിന് കരുത്ത് പകർന്ന് വിവിധ പാർട്ടികളിൽ നിന്നും എസ്ഡിപിഐയിലേക്ക് കടന്നുവന്ന നൂറിലധികം പേർക് സ്വീകരണവും പൊതുസമ്മേനവും നടന്നു

Read more

You cannot copy content of this page