എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തി
കൊക്കയാര്‍: പഞ്ചായത്തിന്റയും ജല ജീവന്‍ മിഷന്റെയും നേതൃത്വത്തില്‍ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റു കളെ യോജിപ്പിച്ചുകൊണ്ട് പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് കുറ്റിപ്ലങ്ങാട് സ്‌കൂളിലെ വിദ്യാര്‍ഥികളെയും, പൊതുപ്രവര്‍ത്തകരെയും
Read more