പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം

പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം കാഞ്ഞിരപ്പള്ളി: പൊൻകുന്നം മേരിമാതാ, ഭാരത് എന്നീ പാചക ഏജൻസികളിൽ നിന്നുമുള്ള സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.കാത്തിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ

Read more

കൺസഷൻ നിഷേധിക്കുന്നതിൽ പ്രതിക്ഷേധിച്ചു

കൺസഷൻ നിഷേധിക്കുന്നതിൽ പ്രതിക്ഷേധിച്ചു കാഞ്ഞിരപ്പള്ളി :  പ്ലസ് വൺ വിദ്യാർഥികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ. സി. പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിക്ഷേധിച്ചു. യൂണിഫോം

Read more

അംഗനവാടി പൂട്ടിക്കാൻ ശ്രമിക്കുന്ന അധികാരികളുടെ ശ്രമം തിരിച്ചറിയുക ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും

എട്ടാംവാർഡിലെ അംഗനവാടി പൂട്ടിക്കാൻ ശ്രമിക്കുന്ന അധികാരികളുടെ ശ്രമം തിരിച്ചറിയുക ; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിക്കും. കാഞ്ഞിരപ്പള്ളി;പഞ്ചായത്തിലെ എട്ടാം വാർഡിലെ ഏക അംഗനവാടി കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കാത്തതിനെ

Read more

സുബ്രുതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസ് ടീം ചാമ്പ്യൻമാരായി

കാഞ്ഞിരപ്പള്ളി: കോട്ടയം ആർപ്പൂക്കരയിൽ വെച്ചു നടന്ന അണ്ടർ പതിനേഴ് ഗേൾസ് വിഭാഗം സുബ്രുതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസ്

Read more

പൊ​ൻ​കു​ന്നം – ത​മ്പ​ല​ക്കാ​ട് – ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ൻ​കു​ന്നം – ത​മ്പ​ല​ക്കാ​ട് – ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളെ​ല്ലാം ഇ​പ്പോ​ൾ സ​ർ​വീ​സ് നി​ർ​ത്തി. ഈ​രാ​റ്റു​പേ​ട്ട – കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ലൂ​ടെ എ​ത്തു​ന്ന

Read more

മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ചി​റ്റാ​ര്‍ പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ല്‍ മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ക​രി​ങ്ക​ല്ലി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ ഇ​രു​ഭാ​ഗ​ത്തും ആ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള

Read more

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് (മഞ്ഞപള്ളി ) എന്നിടം, എഡിഎസ് വാർഷികം

എന്നിടം, എഡിഎസ് വാർഷികം കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് (മഞ്ഞപള്ളി ) എന്നിടം, എഡിഎസ് വാർഷികം ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഉൽഘാടനം ചെയ്തു.

Read more

യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ഒൻപതാം പൂളിലെ (തോട്ടു മുഖം) ചുമട്ടുതൊഴിലാളിയായ പുതു പറമ്പിൽ എൻ പി സലിമിന് യാത്രയയപ്പ് നൽകി.സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി

Read more

പാറക്കടവ് ടൗൺ ഫീഡറിൻ്റെ പരിധിയിലാക്കണം

പാറക്കടവ് ടൗൺ ഫീഡറിൻ്റെ പരിധിയിലാക്കണം കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നു കിടക്കുന്ന പാറക്കടവും പരിസര പ്രദേശങ്ങളും കെ എസ് ഇ ബിയുടെ ടൗൺ ഫീഡറിൻ്റെ പരിധിയിലാക്കണമെന്ന് ഉപഭോക്താക്കൾ .

Read more

ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു പോയ യുവാവ് അവശതയെ തുടർന്ന് അതെ ആശുപത്രിയിലെത്തി മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചു .

കാഞ്ഞിരപ്പള്ളി :ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു പോയ യുവാവ് അവശതയെ തുടർന്ന് അതെ ആശുപത്രിയിലെത്തി മുറ്റത്ത് കുഴഞ്ഞ് വീണു മരിച്ചു . കാഞ്ഞിരപ്പള്ളി കപ്പാട് തട്ടുങ്കൽ

Read more

You cannot copy content of this page