പതിനാലാം മൈലിൽ കെഎസ്ആർടിസി ബസ് ബുള്ളറ്റിൽ ഇടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിക്ക് പരിക്കേറ്റു
പാമ്പാടി: പുളിക്കൽ കവലയിൽ ട്രാൻസ്പോർട്ട് ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം ബുള്ളറ്റ് യാത്രികന് സാരമായ പരുക്ക് പറ്റി ഞ്ഞിരപ്പള്ളി – തമ്പലക്കാട് സ്വദേശി ജിബിൻ (25) ആണ്
Read more