കാഞ്ഞിരപ്പള്ളിയിലെ കൊലപാതകം : കുടുംബസ്വത്ത് വിറ്റതുമായുള്ള തർക്കം കയ്യാങ്കളിയിൽ എത്തുകയായിരുന്നു
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചത് സ്വത്തുതർക്കത്തെ തുടർന്ന്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യനാണ്
Read more