കാഞ്ഞിരപ്പള്ളിയിൽ കർഷക ദിനാഘോഷം സംഘടിപ്പിച്ചു

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്,കൃഷി ഭവൻ,കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  കപ്പാട് ക്ലമൻസ് ക്ലബ്ബിൽ വച്ച് കർഷക ദിനാഘോഷം  കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ: എൻ. ജയരാജ്

Read more

കാഞ്ഞിരപ്പള്ളിയിൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി വില്ലേജിൽ മണ്ണാറക്കയം കറിപ്ലാവ് അംഗനവാടിക്ക് സമീപം രാവിലെ മുതല്‍ മണ്ണിന് അടിയില്‍ നിന്നും ശക്തമായ ഉറവ കള്‍ പ്രത്യക്ഷപ്പെട്ടത് പരിഭ്രാന്തി പരത്തി. ഇതിന് താഴ്ഭാഗത്ത്

Read more

കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്. ജോസഫ് വാഴയ്ക്കൻ

കെ പി ഷൗക്കത്ത് ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവ്. ജോസഫ് വാഴയ്ക്കൻ കാഞ്ഞിരപ്പള്ളി – നാടിന്റെ വികസനത്തിനു വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു കെ പി ഷൗക്കത്തെന്ന്

Read more

പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.തുക വയനാട് ദുരിതാശ്വാസത്തിന്

പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000 രുപയ്ക്ക് ലേലത്തില്‍ പോയി.തുക വയനാട് ദുരിതാശ്വാസത്തിന് കാഞ്ഞിരപ്പള്ളി: പ്ലസ് ടു വിദ്യാര്‍ത്ഥിനി എഴുതി തയ്യാറാക്കിയ കാലിഗ്രാഫി 21000

Read more

കി​ഫ്ബി സം​ഘം കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി ബൈ​പാ​സ്: നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി കി​ഫ്ബി കാ​ഞ്ഞി​ര​പ്പ​ള്ളി: ബൈ​പാ​സി​ന്‍റെ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്തി കി​ഫ്ബി സം​ഘം. ആ​ർ​ബി ഡി​സി​കെ അ​ധി​കൃ​ത​ർ​ക്കൊ​പ്പ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നെ​ത്തി​യ കി​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദി​ഷ്ട

Read more

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കം മോര്‍ച്ചറി കോംപ്ലക്‌സ് നിർമാണം പുരോഗമിക്കുന്നു

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കം മോര്‍ച്ചറി കോംപ്ലക്‌സ് നിർമാണം പുരോഗമിക്കുന്നു കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ഒരു കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം കം മോര്‍ച്ചറി

Read more

വയനാട് ദുരന്തനിവാരണം: സെൻട്രൽ ജമാ അത്ത് ധനശേഖരണം നടത്തി

വയനാട് ദുരന്തനിവാരണം: സെൻട്രൽ ജമാ അത്ത് ധനശേഖരണം നടത്തി കാഞ്ഞിരപ്പള്ളി വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായമെത്തിക്കുന്നതിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതിയുടെ

Read more

മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അക്കരപ്പള്ളിയ്ക്ക് സമീപത്തെ ആറ്റില്‍ മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് നാട്ടുക്കാര്‍ അറിന്റെ സമീപത്തായി മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി  വര്‍ഷങ്ങലായി

Read more

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ രാത്രികാല സേവനത്തിനുള്ളത് ഒരു ഡോക്ടര്‍ മാത്രം .രോഗികള്‍ വലയുന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ള്ള​ത് ഒ​രു ഡോ​ക്ട​ർ മാ​ത്രം. എ​ന്നാ​ൽ, ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​താ​ക​ട്ടെ മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളും. ഇ​തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളും ഡോ​ക്ട​റും ദു​രി​ത​ത്തി​ൽ.

Read more

എം സി എഫ് ന്റെ നിര്‍മ്മാണം ടൗണ്‍ ഹാള്‍ വളപ്പില്‍ ആരംഭിച്ചു

എം സി എഫ് നിര്‍മ്മാണം തുടങ്ങി കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 23 വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിച്ച് സൂക്ഷിക്കുന്നതിന്  സൗകര്യമൊരുക്കുന്ന

Read more

You cannot copy content of this page