ജോലിയിൽ നിന്നും വിരമിച്ച ചുമട്ടുതൊഴിലാളിക്ക് യാത്രയയപ്പ് നൽകി
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ 35 വർഷമായി ചുമട്ടുതൊഴിലാളി പ്രവർത്തിച്ച് ഈ രംഗത്തു നിന്നും വിരമിച്ച കെ എം നാസറിന് യാത്രയയപ്പ് നൽകി.കല്ലുങ്കൽ ഓഡിറ്റോറിയത്തിൽ ചേർന്ന യാത്രയയപ്പ് സമ്മേളനം
Read more