പാലാ പൊൻകുന്നം റോഡിൽ കുറ്റിലത്ത് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്.
കോട്ടയം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ കുറ്റിലത്ത് വാഹനാപകടം രണ്ടുപേർക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്നും ശബരിമലയിലേക്ക് പോയ തീർത്ഥാടകരുടെ വാഹനവും എരുമേലിയിൽ നിന്നും കുറവിലങ്ങാടിയിലേക്ക്
Read more