കേരള കർഷകസംഘം മെംബർഷിപ്പ് – 2023 ചേർക്കലിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: കേരള കർഷകസംഘം മെംബർഷിപ്പ് – 2023 ചേർക്കലിന് തുടക്കമായി.കാഞ്ഞിരപ്പള്ളി ഏരിയാ തല ഉൽഘാടനം പാറത്തോട് മുക്കാലിയിൽ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.പി ഷാ നവാസ് നിർവ്വഹിച്ചു.

Read more

കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത് ഫൈസൽ ഷാജി (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read more

പൊൻകുന്നത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം – മാന്തറ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് മറിഞ്ഞ് പൊൻകുന്നം മഞ്ഞാവ് തൊമ്മിത്താഴെ

Read more

മണിമലയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മണിമലയില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല പതാലിപ്ലാവ് ഭാഗത്ത് താന്നുവേലില്‍ വീട്ടില്‍ ആന്റണി മകന്‍ സെബിന്‍ ആന്റണി (31) എന്നയാളെയാണ്

Read more

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്:

രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുകയാണ്: പ്രതിരോധമുയർത്തുക എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനമായ ജനു.30 ന് ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിക്കും.വൈകിട്ട്

Read more

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര സംവാദ സദസ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി :ശാസ്ത്രം ജനനമ്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശമുയർത്തി വികസന ക്യാമ്പയിൻ്റെ ഭാഗമായി കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനു.26 മുതൽ ഫെബ്രു.28 വരെ സംഘടിപ്പിക്കുന്ന കേരള

Read more

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണം പിടിച്ചെടുത്ത് കോൺഗ്രസ്

കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഭരണം പിടിച്ചെടുത്ത് കോൺഗ്രസ്. കേരള കോൺഗ്രസ് മാണി വിഭാഗം മുൻ മണ്ഡലം പ്രസിഡൻ്റിനെ ഒപ്പം നിർത്തിയാണ് ബാങ്ക് ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്.

Read more

കേരള പദയാത്ര സംയുക്ത കൺവെൻഷൻ നടത്തി

ശാസ്ത്രം ജനനമ്മയ്ക്ക് ശാസ്ത്രം നവകേരളത്തിന് എന്ന സന്ദേശമുയർത്തി കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനു.26 മുതൽ ഫെബ്രു.28 വരെ സംഘടിപ്പിക്കുന്ന കേരള പദയാത്രയുടെ വിജയകരമായ സംഘാടനത്തിനായി കാഞ്ഞിരപ്പള്ളി,

Read more

കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാമംപതാൽ ഷാലിമാർ വീട്ടിൽ സാലി കെ ഹനീഫ് മകൻ

Read more

മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വില്പനയ്ക്കായി മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തു പറമ്പിൽ വീട്ടിൽ ദിലീപ് മകൻ മുഹമ്മദ് കൈസ്

Read more

You cannot copy content of this page