ചിറ്റാർ പുഴയെ സംരക്ഷിക്കുവാൻ അടിയന്തിര നടപടി വേണം: ശാസ്ത്ര സാഹിത്യ പരിഷത്ത്
അനധികൃത കയ്യേറ്റങ്ങളാലും, അനിയന്ത്രിത മാലിന്യ നിക്ഷേപത്താലും നശിച്ച് കൊണ്ടിരിക്കുന്ന കാഞ്ഞിരപ്പള്ളിയുടെ പ്രധാന ജലസ്രോതസായ ചിറ്റാർപുഴയെ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്
Read more