കായികാദ്ധ്യാപകരുടെ സംഗമം ശനിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും.

കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ വിവിധ സ്കുളുകളിൽ ജോലി ചെയ്യുകയും വിരമിക്കുകയും ചെയ്ത കായികാദ്ധ്യാപകരുടെ സംഗമഠ ശനിയാഴ്ച 11ന് കാഞ്ഞിരപ്പള്ളി ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയത്തിൽ നടക്കും. ഒരു കാലത്ത്

Read more

മണിമലയില്‍ വ്യാപാരി വാഹമിടിച്ചു മരിച്ച സംഭവം.വാഹനവും പ്രതിയേയും പോലീസ് പിടികൂടി

മണിമല: കടയനിക്കാട് ഷാപ്പിന് സമീപം കട നടത്തിയിരുന്ന കടയനിക്കാട് സ്വദേശിയെ വാഹനം ഇടിച്ച് വാഹനം നിർത്താതെ കടന്നുകളയുകയും ഇതെതുടർന്ന് അപകടം സംഭവിച്ച കമലൻ എന്നയാൾ മരിച്ച സംഭവത്തിൽ

Read more

മഴക്കെടുതി അവലോകന യോഗം വിളിച്ചു ചേർത്തു

മഴക്കെടുതി അവലോകന യോഗം വിളിച്ചു ചേർത്തു കാഞ്ഞിരപ്പള്ളി കാലവർഷം രൂക്ഷമാകുന്ന സാഹചര്യം മുൻനിർത്തി മഴക്കെടുതി അതിജീവിക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തികൾ ആസൂത്രണം ചെയ്യുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും

Read more

കാഞ്ഞിരപ്പള്ളി ആനിത്തോട്ടം തോട്ടിലേക്ക് വീണ മരങ്ങൾ അഗ്നിശമനസേന നീക്കം ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനിത്തോട്ടത്ത് തോട്ടിലേക്ക് ഒടിഞ്ഞു വീണ മരം അഗ്നി രക്ഷാ സേന നീക്കം ചെയ്തു. ഇഞ്ചമുള്ളും മറ്റു പാഴ് തടികളും തങ്ങിനിന്ന് തൊട്ടടുത്ത വീട്ടിൽ

Read more

അമൽ ജ്യോതി കോളജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു

അമൽ ജ്യോതി കോളജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ എങ്ങുമെത്താതെ അന്വേഷണം. മരണം നടന്നിട്ട് ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു. ശാസ്ത്രീയ പരിശോധനാ

Read more

കാഞ്ഞിരപ്പള്ളി പോലീസിന്റെ നിഴൽ യുദ്ധം ഇനി പാക്കിസ്ഥാനിലോ…..

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി പോലീസിന്റെ നിഴൽ യുദ്ധം ഇനി പാക്കിസ്ഥാനിലോ….. അമൽജ്യോതി വിഷയത്തിൽ ക്രൈസ്തവർക്കും ഹിന്ദുക്കൾക്കും എതിരെ പോസ്റ്റിട്ട.. അബ്ദുൽ ജലീൽ താഴത്ത്പാഠം എന്ന ഫെയ്സ്ബുക്ക് ഐഡി പാക്കിസ്ഥാൻ സ്വദേശിയുടെ

Read more

കാഞ്ഞിരപ്പള്ളി എസ് എച്ച് ഓ സുനില്‍ തോമസിന് സ്ഥാനചലനം

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി എസ് എച്ച് ഓ സുനില്‍ തോമസിന് സ്ഥാനചലനം.അമല്‍ജ്യോതി വിഷയം കൈകാര്യം ചെയ്തതിലടക്കമുള്ള സംഭവവികാസങ്ങളാണ് സുനില്‍ തോമസിന്റെ പെട്ടെന്നുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് സൂചന,അമല്‍ജ്യോതി കോളേജ് ഹോസ്റ്റലില്‍

Read more

കാഞ്ഞിരപ്പള്ളിയിലെയും മേഖലയിലെ മസ്ജിദുകളിലെ  ബലി പെരുന്നാൾ നമസ്കാര സമയം

കാഞ്ഞിരപ്പള്ളിയിലെയും മേഖലയിലെ മസ്ജിദുകളിലെ ബലി പെരുന്നാൾ നമസ്കാര സമയം കാഞ്ഞിരപ്പള്ളി : സെൻട്രൽ ജമാഅത്ത് നൈനാർ ജുമാ മസ്ജിദ് ശിഫാർ മൗലവി 7.30 മസ്ജിദുൽ ഹുദാ മുഹമ്മദ്

Read more

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി : മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം കട്ടുപ്പാറപ്പടി ഭാഗത്ത് കട്ടുപ്പാറയിൽ വീട്ടിൽ സജിത്ത് (32) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്

Read more

അവര്‍ പാടുകയാണ് വീണ്ടും….. ജീവിത സായാഹ്നത്തില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് കാഞ്ഞിരപ്പള്ളിയിലെ വയോജന സൗഹൃദസംഘം

കാഞ്ഞിരപ്പള്ളി:’മാണിക്യവീണയുമായി മനസ്സിലെങ്ങും തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ ആലപിച്ച് രണ്ടാം ഞായറും നാലാം ഞായറും ഇവർ ഒത്തുചേരും.വാർധക്യത്തിൻ്റെ ആകുലതയും രോഗവും വിഷമങ്ങളും സാമ്പത്തിക പ്രതിസന്ധികൾ ഇതിനൊക്കെ അവധി കൊടുത്ത്

Read more

You cannot copy content of this page