കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ* കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് നിർവ്വഹിച്ചു. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ശ്രീ.സീമോൻ തോമസും നിർവ്വഹിച്ചു. യോഗത്തിൽ കോളജ് മാനേജർ റവ.ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ റവ. ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. മാത്യു ചാക്കോ വെട്ടിയാങ്കൽ സ്വാഗതവും ചീഫ് എഡിറ്റർ ശ്രീമതി. മേഴ്സിക്കുട്ടി . 6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി ശ്രീ. തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ അഭിവന്ദ്യ പിതാവിൽ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി ശ്രീ.റോബർട്ട് ബി. മൈക്കിൾ, ട്രഷറർ ശ്രീ. എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ശ്രീ. ഇ. ജെ ജോണി,കോളേജ് ബർസാർ റവ. ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ശ്രീ. ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ ശ്രീ. ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നല്കി.

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും – ബ്ലോക്ക് പഞ്ചായത്ത്

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും – ബ്ലോക്ക് പഞ്ചായത്ത്   കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപയുടെ

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും; നിർമാണം പൂർത്തിയായി

  കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആധുനിക പോസ്റ്റ്മോർട്ടം മുറിയും മോർച്ചറിയും; നിർമാണം പൂർത്തിയായി കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം മുറിയുടെയും മോർച്ചറിയുടെയും നിർമാണം പൂർത്തിയായി. ചീഫ്

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രവർത്തകയോഗം

കാഞ്ഞിരപ്പള്ളി:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രവർത്തകയോഗം സീതാറാം യെച്ചൂരി ഭവനിൽ നടന്നു. ജസ്നാ നജീബ്അധ്യക്ഷ യായി. കൺവെൻഷൻ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം 

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

കാഞ്ഞിരപ്പള്ളി:നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക, തരം മാറ്റുന്നതിന് തരിശിടരുത്, അന്യായമായ തരംമാറ്റം അനുവദിക്കരുത്, അര്‍ഹതയുള്ള മുഴുവന്‍പേര്‍ക്കും പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ്

Read more
കാഞ്ഞിരപ്പള്ളിപ്രാദേശികം

കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുക, തരം മാറ്റുന്നതിന് തരിശിടരുത്, അന്യായമായ തരംമാറ്റം അനുവദിക്കരുത്, അര്‍ഹതയുള്ള മുഴുവന്‍പേര്‍ക്കും പട്ടയം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചുകൊണ്ട് കേരള സ്റ്റേറ്റ്

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

57 കോടിയുടെ ബജറ്റുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് • ഭവന നിര്‍മ്മാ ണത്തിനും, ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ്….. • റബര്‍ കര്‍ഷ കരുടെ ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്തുകളും,

Read more
കാഞ്ഞിരപ്പള്ളിക്രൈംടോപ് ന്യൂസ്പ്രാദേശികം

ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ.

ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ്

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

ദേ രുചിക്കും   ”  ”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി

ദേ രുചിക്കും   ”  ,”ബ്യൂട്ടീ കാഞ്ഞിരപ്പളളി” ക്കും തുടക്കമായി കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി ,

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പൊളിറ്റിക്‌സ്പ്രാദേശികം

എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു

എസ്.ഡി.പി.ഐ ഭരണഘടന വിരുദ്ധ വഖ്ഫ് ഭേദഗതി ബില്‍ കത്തിച്ച് പ്രതിഷേധിച്ചു കാഞ്ഞിരപ്പള്ളി: ജെപിസി റിപ്പോര്‍ട്ട് രാജ്യസഭയില്‍ അവതരിപ്പിച്ച് സംഘപരിവാര്‍ വംശീയ അജണ്ടയുടെ ഭാഗമായി കൊണ്ടുവന്ന ഭരണഘടന വിരുദ്ധമായ

Read more
<p>You cannot copy content of this page</p>