പാറത്തോട് മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളി: പാറത്തോട് മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ തടിപ്പണികൾ ചെയ്തുവരുന്ന യുവാവാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ച നിലയിലാണ്
Read more