കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം. ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ്, ഇരുപത്തിയാറാം

Read more

ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ രക്ഷപ്പെടുത്തി

ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികനെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടിലോറിയ്ക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Read more

ബസ്സില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍

ബസ്സില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരന്‍ അറസ്റ്റില്‍. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസ് മോനാണ് അറസ്റ്റിലായത്. കോട്ടയത്ത് നിന്നും ബസ്സില്‍ യാത്ര ചെയ്ത

Read more

യുഡിഎഫ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ നിലപാടുകൾ മുന്നണിക്കുള്ളിൽ അസ്വാരസ്യത്തിന് കാരണമാകുന്നു

മുണ്ടക്കയം: യുഡിഎഫ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ നിലപാടുകൾ മുന്നണിക്കുള്ളിൽ അസ്വാരസ്യത്തിന് കാരണമാകുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കൽ ഡിവിഷനിൽ പാർട്ടി ചിഹ്നത്തിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് കേരള

Read more

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി ക​രി​പ്ലാ​വ് ഭാ​ഗ​ത്ത് കൊ​ല്ലം കു​ന്നേ​ൽ ബ്ല​സ​ൺ കെ. ​ലാ​ലി​ച്ചനെ (30) ​യാ​ണ്

Read more

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26) വിനെയാണ് ചൊവ്വാഴ്ച വെെകീട്ട് പൊലീസ് അറസ്റ്റ്

Read more

പീഡനക്കേസിൽ പ്രതിക്ക് 20 വർഷം തടവ്

കാഞ്ഞിരപ്പള്ളി:പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക്ക് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി (പോ​ക്​​സോ) കോ​ട​തി 20 വ​ർ​ഷം ത​ട​വും നാ​ലു ല​ക്ഷം രൂ​പ പി​ഴ​യും

Read more

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും

കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. ആനക്കല്ല്, കൂട്ടിക്കൽ ഡിവിഷനുകളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനമാണ് പുറത്തിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇരു ഡിവിഷനുകളിലും പെരുമാറ്റച്ചട്ടം

Read more

എസ് ഡി പി ഐ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു

എസ് ഡി പി ഐ ബഹുജന പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി:ഫലസ്തീൻ കൂട്ടക്കൊലയ്ക്ക് പങ്കാളിത്തം വഹിക്കുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചു കൊണ്ട്

Read more

കോട്ടയത്ത് വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയത്ത് എലിപ്പുലിക്കാട്ട് കടവിൽ കുളക്കാനിറങ്ങവേ വെള്ളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കാഞ്ഞിരപ്പള്ളി സ്വദേശി ജോയൽ വില്യംസ്

Read more

You cannot copy content of this page