കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റർ ബാർ അസോസിയേഷൻ്റെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി

കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റർ ബാർ അസോസിയേഷൻ്റെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി അഡ്വ.ബി.ബിജോയ് (പ്രസിഡണ്ട്) അഡ്വ.രാജ്മോഹൻ (വൈസ് പ്രസിഡണ്ട്) അഡ്വ.സുമേഷ് ആൻഡ്രൂസ് (സെക്രട്ടറി) അഡ്വ.അനീസ എം (ജോ.

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കെ എം എ ഡയാലിസിസ് സെൻറ്ററിന് റംസാൻ സമ്മാനം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി വൃക്ക രോഗികൾ ഉൾപ്പെടെ 200 ലധികം കിടപ്പു രോഗികൾക്ക് അസർ ഫൗണ്ടേഷൻ കാഞ്ഞിരപ്പള്ളിയുടെ സ്നേഹസമ്മാനമായ ബഡ്ഷീറ്റ്, ടൗവ്വൽ, ലുങ്കി നൈറ്റി തുടങ്ങിയവ നൽകി. ഈ വർഷത്തെ

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

ഓപ്പൺ ജിമ്മും വഴിയോര വിശ്രമ കേന്ദ്രവും 2 ന് തുറന്നു നൽകും

ഓപ്പൺ ജിമ്മും വഴിയോര വിശ്രമ കേന്ദ്രവും 2 ന് തുറന്നു നൽകും കാഞ്ഞിരപ്പള്ളി ദേശീയപാത 183 ൻ്റെ ഓരത്ത് കാഞ്ഞിരപള്ളി മിനി സിവിൽ സ്റ്റേഷന് എതിർവശത്തായി പഞ്ചായത്ത്

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കണമെന്നവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം

Read more
കാഞ്ഞിരപ്പള്ളിപ്രാദേശികം

പു​ഞ്ച​വ​യ​ലി​ൽ മ​ഞ്ഞ​പ്പി​ത്തം അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

image not news reprasentevly മു​ണ്ട​ക്ക​യം: പു​ഞ്ച​വ​യ​ലി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് അ​വ​ലോ​ക​ന​യോ​ഗം ന​ട​ന്ന​ത്.

Read more
കാഞ്ഞിരപ്പള്ളിചരമംടോപ് ന്യൂസ്പ്രാദേശികം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന പട്ടിമറ്റം കല്ലോലിയിൽ സി കെ  അബ്‌ദുൾ ലത്തീഫ് അന്തരിച്ചു

കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന പട്ടിമറ്റം കല്ലോലിയിൽ സി കെ  അബ്‌ദുൾ ലത്തീഫ് (75) അന്തരിച്ചു.കബറടക്കം ശനിയാഴ്ച പകൽ ഒന്നിന് പട്ടിമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

തമ്പലക്കാട് മഹാകാളി പാറ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം  28 മുതൽ.

മഹാകാളി പാറ ക്ഷേത്രം മീനഭരണി ഉത്സവം  28 മുതൽ. കാഞ്ഞിരപ്പള്ളി: തമ്പലക്കാട് മഹാകാളി പാറ ദേവീക്ഷേത്രത്തിലെ  മീനഭരണി ഉത്സവവും, ദേശ താലപ്പൊലിയും, കൂടിയെഴുന്നള്ളിപ്പും  ഏപ്രിൽ ഒന്നു വരെ

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 45.30 കോടി രൂപ വരവും 44.16 കോടി രൂപ ചെലവും 1.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ 45.30 കോടി രൂപ വരവും 44.16 കോടി രൂപ ചെലവും 1.14 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുമി

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി ടൗണിൽ മെഗാ ക്ലീനിങ് പരിപാടി നടത്തി

കാഞ്ഞിരപ്പളളി :  കാഞ്ഞിരപ്പളളി ടൗണ്‍ മെഗാ ക്ലീനിംഗ് പരിപാടിയുടെ ഉല്‍ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോളി മടുക്കക്കുഴി നിർവഹിച്ചു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  കെ.ആര്‍ തങ്കപ്പന്‍

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ* കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് നിർവ്വഹിച്ചു. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ശ്രീ.സീമോൻ തോമസും നിർവ്വഹിച്ചു. യോഗത്തിൽ കോളജ് മാനേജർ റവ.ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ റവ. ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. മാത്യു ചാക്കോ വെട്ടിയാങ്കൽ സ്വാഗതവും ചീഫ് എഡിറ്റർ ശ്രീമതി. മേഴ്സിക്കുട്ടി . 6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി ശ്രീ. തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ അഭിവന്ദ്യ പിതാവിൽ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി ശ്രീ.റോബർട്ട് ബി. മൈക്കിൾ, ട്രഷറർ ശ്രീ. എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ശ്രീ. ഇ. ജെ ജോണി,കോളേജ് ബർസാർ റവ. ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ശ്രീ. ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ ശ്രീ. ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നല്കി.

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’

Read more
<p>You cannot copy content of this page</p>