അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി: വില്പന നടത്തുന്നതിനായി അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെക്കുംമുറിയിൽ വീട്ടിൽ റ്റി.ഡി യോനാച്ചൻ (60)
Read more