എരുമേലി ധർമശാസ്താവിന്റെ ഉത്സവം ഇന്ന്ആ റാട്ടോടെ സമാപിക്കും.
എരുമേലി: എരുമേലി ധർമശാസ്താവിന്റെ ഉത്സവം ഇന്ന്ആ റാട്ടോടെ സമാപിക്കും. വെള്ളിയാഴ്ച പള്ളിവേട്ട കഴിഞ്ഞു. ശനിയാഴ്ച രാവിലെ 6.30-മുതലാണ് പള്ളിക്കുറുപ്പ് ദർശനം. പള്ളിക്കുറുപ്പ് ശയ്യയിലെ നിർമാല്യ ദർശനത്തിന് ശേഷം
Read more