എരുമേലി തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം
കോട്ടയം: എരുമേലി തുമരംപാറയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയം. കനത്ത മലവെള്ളപ്പാച്ചിലിൽ എരുമേലിയിലെ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളത്തിലായി. എരുമേലി ക്ഷേത്രത്തിൽ അടക്കം വെള്ളംകയറിയതും ഭീതി പടർത്തി. പ്രദേശത്ത് ജാഗ്രതാ
Read more