അയർലണ്ടിൽ എരുമേലി സ്വദേശി ഉൾപ്പെടെ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു
അയർലൻഡ്:നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടൻഡെറിയില്‍ മലയാളികളായ കുട്ടികള്‍ മുങ്ങി മരിച്ചു. സ്ട്രാത്ത്‌ഫോയിലുള്ള ഇനാഫ് തടാകത്തിലാണ് കുട്ടികൾ മുങ്ങിമരിച്ചത്. കോട്ടയം എരുമേലി കൊരട്ടി കുറുവാമുഴി ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍
Read more