ബഫര്‍സോണ്‍: എയ്ഞ്ചല്‍വാലിയില്‍ നാട്ടുകാരുടെ ശക്തമായ പ്രതിക്ഷേധം.വനംവകുപ്പിന്റെ ബോര്‍ഡുകള്‍ പിഴുതെറിഞ്ഞു
ബഫര്‍ സോണ്‍ വിഷയത്തില്‍ ജനരോഷം തണുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഭൂപടത്തിന്റെ പേരില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ വ്യാപക പ്രതിഷേധം. എരുമേലിക്ക് സമീപം പമ്പാവാലി,
Read more