എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: എരുമേലിയില്‍ വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി നേര്‍ച്ചപ്പാറ ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വീട്ടില്‍ ഷിഹാസ് (39), എരുമേലി വിലങ്ങുപാറ വീട്ടില്‍
Read more