എരുമേലി പഞ്ചായത്ത് ഓഫീസിലെ കോൺഫെറൻസ് ഹാളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചു
എരുമേലി :എരുമേലി പഞ്ചായത്ത് ഓഫീസിലെ കോൺഫെറൻസ് ഹാളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചു താൽക്കാലികജീവനക്കാരി അഞ്ജലിക്ക് പരിക്ക് .ഇവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്ന് 12 മണിയോടെയാണ്
Read more