എരുമേലി ശബരി എയർപോർട്ട് പ്രാഥമിക നടപടികൾ അന്തിമഘട്ടത്തിലേക്ക്.

എരുമേലി ശബരി എയർപോർട്ട് പ്രാഥമിക നടപടികൾ അന്തിമഘട്ടത്തിലേക്ക്. എരുമേലി : നിർദ്ദിഷ്ട ശബരി എയർപോർട്ട് യാഥാർത്ഥ്യമാകുന്നതിന് സ്ഥലം ഏറ്റെടുപ്പ് നടപടികളുടെ പ്രാഥമിക പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്കെത്തിയിരിക്കുന്നു എന്ന് അഡ്വ.

Read more

എരുമേലിയിൽ സി ഐ റ്റി യു മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ പതാക ദിനാചാരണവും മെമ്പർ ഷിപ് വിതരണവും നടത്തി

എരുമേലി:സി ഐ റ്റി യു മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ എരുമേലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സി ഐ റ്റി യു സ്ഥാപക ദിനത്തിൽ എരുമേലി പ്രൈവറ്റ്

Read more

എരുമേലി കാരിത്തോട്ടിൽ പുലിയെ കണ്ടതായി കർഷകൻ

എരുമേലി: എരുമേലി കാരിത്തോട്ടിലും പുലിയെ കണ്ടതായി കർഷകൻ ഇന്ന് രാവിലെ 9 മണിക്ക് ശേഷമാണ് സംഭവം.വീട്ടിൽ നിന്നും കൃഷി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ റബർതോട്ടത്തിലാണ് പുലിയെ കണ്ടതെന്നും

Read more

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൌണ്‍ ഭാഗത്ത് ആറ്റാത്തറയിൽ വീട്ടിൽ മുനീർ (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ്

Read more

പമ്പാവാലിയിൽ പട്ടയ മേള 30ന്

പമ്പാവാലിയിൽ പട്ടയ മേള 30ന് കോട്ടയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട പമ്പാവാലിയിലെയും,എയ്ഞ്ചൽവാലിയിലെയും മലയോര കർഷക ജനതയുടെ ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മുഴുവൻ

Read more

അടുക്കള വാതിൽ തകർത്ത് രാത്രി കിടപ്പുമുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് അമ്മയും മകളും

എരുമേലി: അടുക്കള വാതിൽ തകർത്ത് രാത്രി കിടപ്പുമുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് അമ്മയും മകളും. മാലപൊട്ടിക്കാന്‍ കിടപ്പുമുറിയിലെത്തിയ കള്ളന്മാരുടെ കൈകടിച്ചുമുറിച്ച് ഓടിക്കുകയായിരുന്നു

Read more

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമ്മാണം സാമൂഹികആഘാത പഠനം ,ഏറ്റെടുക്കൽ ബാധിക്കുന്നവരുടെ ഹിയറിങ് ജൂൺ 12,13 തിയ്യതികളിൽ

എരുമേലി : ശബരി ഗ്രീൻഫീൽഡ് എയർപോർട് ;റൺവെ 3 .5 കിലോമീറ്റർ,ചെറുവള്ളി ചാരുവേലി  മുതൽ  കാരിത്തോട്ചേന്നോത്ത് ഭാഗം വരെ റൺവേ .,ഏറ്റെടുക്കൽ ബാധിക്കുന്നവരുടെ ഹിയറിങ് ജൂൺ 12ന് എരുമേലി

Read more

കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കാൻ ഉത്തരവിറക്കി

കോട്ടയം കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കു വെടിവെക്കാൻ ഉത്തരവിറക്കി.ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ വെടിവെക്കാനാണ് ഉത്തരവ്.കോട്ടയം

Read more

കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്

കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പൊലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ തുടങ്ങിയവ അടക്കമുള്ള വകുപ്പുകളാണ്

Read more

കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

എരുമേലി :എരുമേലി പഞ്ചായത്തിലെ കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു.പുറത്തേൽ ചാക്കോ എന്നയാളാണ്മ മരിച്ചത് .ഒരാൾക്ക് ഗുരുതര പരുക്കെറ്റു  പു ന്നത്തറ തോമസിനാണ് ഗുരുതരപരുക്കേറ്റത് .തോമസിനെ ആശുപത്രിയിലേക്ക്

Read more

You cannot copy content of this page