എരുമേലി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം അന്തിമറിപ്പോർട്ട് സമർപ്പിച്ചു
എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി വെള്ളിയാഴ്‌ച വൈകിട്ട് കലക്ടർക്ക് അന്തിമറിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റാണ് സാമൂഹികാഘാത
Read more