എരുമേലി

എരുമേലിടോപ് ന്യൂസ്പ്രാദേശികം

എരുമേലി കിസുമം റൂട്ടിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

ഗ്രാമവണ്ടി പദ്ധതി നടപ്പാക്കണം ബാലാവകാശ കമ്മഷൻ കോട്ടയം: കിസുമം ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്ക് കൃത്യസമയത്ത് എത്തിച്ചേരാനും തിരികെ പോകുവാനും എരുമേലി കിസുമം റൂട്ടിൽ ഗ്രാമവണ്ടി

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

എരുമേലി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്‌കരണ ഉപാധി ജി ബിന്‍ വിതരണം ചെയ്തു

എരുമേലി സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി എരുമേലി ഗ്രാമ പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ഉൾപ്പെടുത്തി ഖര മാലിന്യ

Read more
എരുമേലിജനറല്‍ടോപ് ന്യൂസ്

പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മാ​യി​ല്ല

    ക​ണ​മ​ല: കേ​ന്ദ്ര വ​നം വ​ന്യ​ജീ​വി ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മാ​യി​ല്ല.

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം

എരുമേലി : എരുമേലിയിൽ കിണർ തേകാനിറങ്ങിയ രണ്ട് പേർക്ക് ദാരുണാന്ത്യം.എരുമേലി സ്വദേശികളായ അനീഷ്, ബിജു എന്നിവരാണ് മരിച്ചത്. എരുമേലി ടൗണിൽ ആദ്യം കിണറ്റിൽ ഇറങ്ങിയാൾക്ക് ഓക്സിജൻ ലഭിക്കാതെ

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

പമ്പാവാലി വട്ടപ്പാറയിൽ വൻ വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

എരുമേലി : വൻ തോതിൽ വാറ്റ് ചാരായം നിർമിച്ചു കൊണ്ടിരുന്ന രഹസ്യ കേന്ദ്രം  കണ്ടെത്തി കോടയും ചാരായവും ഉൾപ്പടെ പിടികൂടി എക്സൈസ് സംഘം നശിപ്പിച്ചു. പമ്പാവാലി വട്ടപ്പാറയിലാണ്

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

ഏയ്ഞ്ചൽവാലി വനവിജ്ഞാന വ്യാപനകേന്ദ്രം ഉദ്ഘാടനം ഇന്ന് 

ഏയ്ഞ്ചൽവാലി വനവിജ്ഞാന വ്യാപനകേന്ദ്രം ഉദ്ഘാടനം ഇന്ന് കോട്ടയം: പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ പമ്പ റെയ്ഞ്ചിലെ ഏയ്ഞ്ചൽവാലിയിൽ നിർമിച്ച വനവിജ്ഞാന വ്യാപനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്  വനം-വന്യജീവി വകുപ്പ്

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

എസ് പി സി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ്  നടത്തി

പാസ്സിങ്ങ് ഔട്ട് പരേഡ് എരുമേലി : എരുമേലി സെന്റ്. തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സീനിയര്‍ എസ് പി സി കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡ്  നടത്തി

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ. എരുമേലി: എരുമേലിയിൽ വച്ച് തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ്

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ എ​രു​മേ​ലി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം

എ​രു​മേ​ലി: പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ എ​രു​മേ​ലി​യി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം. സ്ഥ​ലം സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് വ​ന്ന​താ​ണ് പ്ര​വ​ർ​ത്ത​നം

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

പോലീസ് അനുമോദന യോഗം ചേർന്നു

പോലീസിന്റെ അവലോകനയോഗം നടന്നു. എരുമേലിയിൽ കഴിഞ്ഞ സീസണിൽ പോലീസ് കാഴ്ചവച്ച പ്രവർത്തനത്തിന്റെ അവലോകനയോഗം നടത്തി. എരുമേലി സ്റ്റേഷനിൽ വച്ച് നടന്ന അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി

Read more
<p>You cannot copy content of this page</p>