ഈരാറ്റുപേട്ട

അപകടംഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

തീക്കോയി മാർമല അരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തീക്കോയി മാർമല അരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി തമിഴ്നാട് കോയമ്പത്തൂർ സ്വദേശി മനോജ് (22)ആണ് മരിച്ചത്. ഉച്ചയോടെ ഇവിടെയെത്തിയ 9 അംഗ സംഘത്തിൽപ്പെട്ട ആളാണ് മനോജ്.

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

ഈരാറ്റുപേട്ടക്കെതിരായ പോലീസ് റിപ്പോർട്ട് എസ്.ഡി.പി.ഐ. ജനകീയ പ്രതിഷേധ സമ്മേളനം നടത്തി

ഈരാറ്റുപേട്ടക്കെതിരായ പോലീസ് റിപ്പോർട്ട് എസ്.ഡി.പി.ഐ. ജനകീയ പ്രതിഷേധ സമ്മേളനം നടത്തി. ഈരാറ്റുപേട്ട: സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിനായി ഈരാറ്റുപേട്ട പോലിസ് സ്റേഷന് സമീപം ഉള്ള റവന്യു വകഭൂമി അനുവദിക്കുന്നതുമായി

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

പൂഞ്ഞാർ മുതു കോരമലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി

കോട്ടയം: പൂഞ്ഞാർ മുതു കോരമലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപെടുത്തി. രക്ഷാപ്രവർത്തകർ യുവാക്കളുമായി തിരിച്ചു. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമ്മൽ എന്നിവരാണ് വഴിയറിയാതെ കുടുങ്ങിയത്. മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ

Read more
ഈരാറ്റുപേട്ടകാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ നിർദേശം

മഴ: ജില്ലയിൽ ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക് നിർദ്ദേശം കോട്ടയം: ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ പ്രത്യേക ജാഗ്രത പുലർത്താൻ വകുപ്പുകൾക്ക്

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമെന്ന കോട്ടയം എസ്.പിയുടെ റിപ്പോർട്ട് വിവാദമാകുന്നു

കോട്ടയം: ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനിൽക്കുന്ന സ്ഥലമെന്ന കോട്ടയം എസ്.പിയുടെ റിപ്പോർട്ട് വിവാദമാകുന്നു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്പി കെ

Read more
ഈരാറ്റുപേട്ടകോട്ടയംടോപ് ന്യൂസ്പ്രാദേശികം

കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ ഉരുൾപൊട്ടൽ

കോട്ടയത്തിന്റെ മലയോരമേഖലയില്‍ കനത്തമഴ ഉരുൾപൊട്ടൽ കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ കനത്തമഴ.തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും മണിക്കൂറുകളായി ശക്തമായ മഴ പെയ്യുകയാണ്.  തീക്കോയി വില്ലേജിൽ

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍

തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍ ഈരാറ്റുപേട്ട: തീക്കോയി തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടലില്‍ കൃഷി ഭൂമി ഒഴുകിപോയി, ആളപായം ഇല്ല.റബര്‍ തോട്ടത്തിലുണ്ടായിരുന്ന റബ്ബര്‍ മിഷ്യന്‍ പുര ഒഴുകി

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

കാറ്റാടിപ്പാടം; സാധ്യതാ പഠനത്തിനൊരുങ്ങി മൂന്നിലവ് ഗ്രാമപഞ്ചായത്ത്

കാറ്റാടിപ്പാടം; സാധ്യതാ പഠനത്തിനൊരുങ്ങി മൂന്നിലവ് ഗ്രാമപഞ്ചായത്ത് കോട്ടയം: നാലാം വാർഡിൽ പഴുക്കാക്കാനത്ത് കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സാധ്യതാപഠനത്തിനൊരുങ്ങി മൂന്നിലവ് ഗ്രാമപഞ്ചായത്ത്. പദ്ധതിയ്ക്കായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 60,000

Read more
ഈരാറ്റുപേട്ടക്രൈംടോപ് ന്യൂസ്പ്രാദേശികം

ഈരാറ്റുപേട്ടയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു

കോട്ടയം ഈരാറ്റുപേട്ടയിൽ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു സംഭവത്തിൽ സുഹൃത്തായ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തലപ്പുലത്താണ് സംഭവം. ഈരാറ്റുപേട്ട സബ്‌സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ

Read more
ഈരാറ്റുപേട്ടടോപ് ന്യൂസ്പ്രാദേശികം

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കുഴികള്‍

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ കുഴികള്‍. മഴയെത്തുടര്‍ന്ന് ടാറിംഗിനടിയില്‍ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകര്‍ന്നത്. വേലത്തുശേരിയില്‍ മൂന്നിടങ്ങളില്‍

Read more

You cannot copy content of this page