പ്രാദേശികം

ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കത്തി നശിച്ചു. കോസ് വേ ജംഗ്ഷന് സമീപമുള്ള പൊതു മാർക്കറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിച്ചത്.

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമണിമല

ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ത​​​ട്ടി​​​പ്പ്; മ​​​ണി​​​മ​​​ല സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ

ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ത​​​ട്ടി​​​പ്പ്; മ​​​ണി​​​മ​​​ല സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ കോ​​​ട്ട​​​യം: ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യ കേ​​​സി​​​ല്‍ മ​​​ണി​​​മ​​​ല സ്വ​​​ദേ​​​ശി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

റാവുത്തർ ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കുടുംബ സംഗമം

കാഞ്ഞിരപ്പള്ളി:കേരളത്തിലെ മുപ്പത് ലക്ഷത്തോളം വരുന്ന റാവുത്തർ സമൂഹത്തിൻ്റെ കൂട്ടായ്മയായ റാവുത്തർ ഫെഡറേഷൻ്റെ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജൂൺ 14 ശനിയാഴ്ച്ച

Read more
കൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി

പരിസ്ഥിതി ദിനം ആചരിച്ചു കൂട്ടിക്കൽ: ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണതൊടാനുബന്ധിച്ചു ഫലവൃക്ഷ തൈ നടീലും പരിസ്ഥിതി ദിന സന്ദേശം നൽകലും സംഘടിപ്പിച്ചു. കൂട്ടിക്കൽ

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയത്ത് പൊതു സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി

മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനു വിന്റെ നേതൃത്വത്തിൽ കണ്ടെത്തി കേസ്

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് .പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം സമര്‍പ്പിച്ച ഹര്‍ജ്ജിയാലാണ് നടപടി. മലയോരമേഖലയിലെ നിരവധി

Read more
ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

പാറത്തോട് ഗ്രാമപഞ്ചായത്ത്: പാലമ്പ്ര വാർഡിലെ സംയുക്ത പദ്ധതികൾ ഉദ്ഘാടനം ചെയ്തു

പാറത്തോട് ഗ്രാമപഞ്ചായത്ത്: പാലമ്പ്ര വാർഡിലെ സംയുക്ത പദ്ധതികൾ ഉദ്ഘാടനം ചെയ്തു കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ സംയുക്ത പദ്ധതികളിലൂടെ പൂർത്തീകരിച്ച വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ.

Read more
ടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഡ്രീംലാൻഡ്് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഡ്രീംലാൻഡ്് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര വാർഡിൽ നിർമാണം പൂർത്തിയാക്കിയ ഡ്രീംലാൻഡ്് അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു എരുമേലി – എരുമേലി ഗ്രാമ പഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന്

Read more
എരുമേലിടോപ് ന്യൂസ്പ്രാദേശികം

ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു

ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു ക​ണ​മ​ല: പ​മ്പാ​വാ​ലി വ​നാ​തി​ർ​ത്തി​യി​ലെ എ​ക്കോ ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ൻ​വെ​ർ​ട്ട​ർ ബ​ൾ​ബു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വ​നം വ​കു​പ്പി​ന്‍റെ

Read more

You cannot copy content of this page