ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം : മന്ത്രി സജി ചെറിയാന്‍ രാജിവച്ചു

തിരുവനന്തപുരം :ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം : മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. ഇന്ത്യന്‍ ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍

Read more

പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് അറസ്റ്റിൽ

തിരുവനന്തപുരം: പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് അറസ്റ്റിൽ. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Read more

പീഡന പരാതി:പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത

തിരുവനന്തപുരം: പി സി ജോർജിനെതിരെ കേസ്. പീഡന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മ്യൂസിയം പോലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. ഇന്ന് തന്നെ അറസ്റ്റ് ചെയ്യും. കേസ് രെജിസ്റ്റർ ചെയ്തത്

Read more

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ് തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്.

Read more

എൽ.ഡി.എഫ് ജില്ലാ സംഗമം വിജയിപ്പിക്കും. ഐ.എൻ.എൽ

കോട്ടയം: കേരളത്തിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ജനക്കീയ സർക്കാരിനെ അട്ടിമറിക്കാൻ മതതീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് യു.ഡി.എഫ് നടത്തുന്നസമര ആഭാസങ്ങൾ ക്കെതിരിലും, കേരള ജനതയുടെ അഭിമാനമായമുഖ്യ മന്ത്രിയെ ക്രി

Read more

രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോട്ടയത്തും സംഘർഷം

രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കോട്ടയത്തും സംഘർഷം കോട്ടയം:രാഹുൽ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ്

Read more

സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നു

  തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നുവെന്ന് സൂചന. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായും പിൻമാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. സംസ്ഥാനത്തെ

Read more

കൊടുങ്ങൂരിലും നെടുംകുന്നത്തും തമ്മിലടിച്ച കോൺഗ്രസ് നേതാക്കളെ പുറത്താക്കി

കോട്ടയം :കോട്ടയത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ച വിഷയത്തിൽ അച്ചടക്കത്തിന്റെ വാളോങ്ങി കെപിസിസിയും, ഡിസിസിയും. കോട്ടയം കൊടുങ്ങൂരിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ടി കെ സുരേഷ്

Read more

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്

22 തവണയായി 30 കിലോ വീതമുള്ള ബാഗുകളിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സ്വപ്ന 660 കിലോ സ്വർണം കുറഞ്ഞത് കടത്തിയിട്ടുണ്ടെന്ന് പി.സി ജോർജ്ജ്.സ്വപ്ന തന്നോട്പറഞ്ഞതാണിത്.സ്വപ്‌ന ഒപ്പിട്ട മൂന്ന് പേജ്

Read more

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം.സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു.

Read more

You cannot copy content of this page