ചോറ്റിയിൽ പോലീസുകാരെ ആക്രമിച്ച സംഭവം. പ്രതിയെ പിടികൂടി
യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭർത്താവിനെയും യുവതിയെയും കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസുകാരേയും മർദ്ധിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.ചോറ്റി സ്വദേശി ജയനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. ചോറ്റി
Read more