ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം

ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മം കാ​ഞ്ഞി​ര​പ്പ​ള്ളി: ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഫോ​ണി​ല്‍ വി​ളി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. പൊ​ന്‍​കു​ന്നം – എ​രു​മേ​ലി റോ​ഡി​ല്‍

Read more

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനെ പിടികൂടി.ബസില്‍ യാത്ര ചെയ്യുകയായിരുന്ന കട്ടപ്പന സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ബാഗില്‍ നിന്നും പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ച

Read more

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ബലാത്സംഗ കേസിൽ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ : വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ കൂത്രപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കിഴക്കേക്കര

Read more

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍.

കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍. മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി ഭാഗത്ത് മഠത്തിൽ

Read more

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി  പെരുമാറുന്ന യുവാവ് അറസ്റ്റിൽ.

ബൈക്കിലെത്തി സ്ത്രീകളോട് അപമര്യാദയായി  പെരുമാറുന്ന യുവാവ് അറസ്റ്റിൽ.  പാലാ : ബൈക്കിലെത്തി സ്ത്രീകളെ കയറിപ്പിടിച്ച് കടന്നുകളഞ്ഞിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ചാമംപതാൽ തെള്ളക്കയം ഭാഗത്ത്

Read more

യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടക്കയം: യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read more

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ മണിമല: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Read more

കോൺട്രാക്ടറെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

കോൺട്രാക്ടറെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി : അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്

Read more

കാപ്പ നിയമലംഘനം : പ്രതി അറസ്റ്റില്‍

കാപ്പ നിയമലംഘനം : പ്രതി അറസ്റ്റില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മണിമല കറിക്കാട്ടൂർ വാറുകുന്ന് ഭാഗത്ത് മൂത്തേടത്ത് വീട്ടിൽ തോമാച്ചൻ എന്ന് വിളിക്കുന്ന സന്ദീപ് എം

Read more

പോക്സോ കേസിലെ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും

പോക്സോ കേസിലെ പ്രതിക്ക് 110 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും മുണ്ടക്കയം : 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം

Read more

You cannot copy content of this page