ഇടുക്കിയിൽ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ അറസ്റ്റ് ചെയ്തു
ഇടുക്കി: വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ അറസ്റ്റ് ചെയ്തു . ഇടുക്കി വഴിത്തലയിലാണ് കേസിന് ആധാരമായ സംഭവം . കോതമംഗലം സ്വദേശി ജീസ് തോമസ് ആണ്
Read more