വിവിധ ജില്ലകളില്‍ നിന്നായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി
മുണ്ടക്കയം :വിവിധ ജില്ലകളില്‍ നിന്നായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പിടികൂടി. കൂട്ടിക്കൽ കരിപ്പായിൽ വീട്ടില്‍ റസ്സാക്ക് മകന്‍ ഇബ്രാഹിം, (21)നെയാണ് മുണ്ടക്കയം പോലിസ് അറ്റസ്റ്റ്
Read more