ക്രൈം

ക്രൈംടോപ് ന്യൂസ്പ്രാദേശികം

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാനി പിടിയിൽ

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിലെ പ്രധാനി പിടിയിൽ. അന്യസംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര, വിശാഖപട്ടണം, ഗോണ്ണൂരു സ്ട്രീറ്റിൽ, റാംറാവു

Read more
എരുമേലിക്രൈംടോപ് ന്യൂസ്പ്രാദേശികം

കേറ്ററിംങ് സർവീസിന്റെ മറവിൽ ചാരായം വിൽപ്പന

കേറ്ററിംങ് സർവീസിന്റെ മറവിൽ ചാരായം വിൽപ്പന; കേറ്ററിംങ് ക്വട്ടേഷൻ ഏറ്റെടുത്ത് ചാരായം വിൽപ്പന; വിൽക്കാനെത്തിച്ച നാലു ലിറ്റർ ചാരായവും 70 ലിറ്റർ കോടയുമായി മണിമല കടയനിക്കാട് സ്വദേശി

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികം

മോഷണം നടത്തിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പൂഞ്ഞാർ പെരുനിലത്ത്അ ടഞ്ഞു കിടന്ന വീട്ടില്‍ ഓട് പൊളിച്ചു കയറി മോഷണം നടത്തിയ കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി ഒന്നാം മൈല്‍ പാണംപറമ്പില്‍

Read more
ക്രൈംജനറല്‍ടോപ് ന്യൂസ്

ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: ഷാരോണ്‍ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ നടത്തിയത് ആസൂത്രിത നീക്കം. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ പെണ്‍കുട്ടി ഇന്‍റർനെറ്റില്‍

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലാ ളാലം ഭാഗത്ത് ചാത്തക്കുടത്തു വീട്ടിൽ ( വള്ളിച്ചിറ താമരക്കുളം ഭാഗത്ത് വാടകയ്ക്ക് താമസം ) വേലായുധൻ മകൻ ദീപക്

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

കോട്ടയത്ത് ​ഗുണ്ടാസംഘാം​ഗങ്ങളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ

കോട്ടയം: കോട്ടയത്ത് ​ഗുണ്ടാസംഘാം​ഗങ്ങളായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. ആർപ്പൂക്കര കരിപ്പയിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് യുവാക്കളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ രണ്ടു കൂട്ടർക്കും

Read more
ക്രൈംടോപ് ന്യൂസ്പെരുവന്താനംപ്രാദേശികം

പണത്തെച്ചൊല്ലി ത​ർ​ക്കം; മ​ധ്യ​വ​യ​സ്ക​ൻ കൊല്ലപ്പെട്ട കേസിൽ പ്ര​തി പി​ടി​യി​ൽ

പണത്തെച്ചൊല്ലി ത​ർ​ക്കം; മ​ധ്യ​വ​യ​സ്ക​ൻ കൊല്ലപ്പെട്ട കേസിൽ പ്ര​തി പി​ടി​യി​ൽ മു​​ണ്ട​​ക്ക​​യം ഈ​​സ്റ്റ്: പാ​​ലൂ​​ർ​​ക്കാ​​വ് ല​​ക്ഷം​​വീ​​ട് കോ​​ള​​നി​​യി​​ൽ കു​​ന്നും​​പു​​റ​​ത്തു കു​​ഞ്ഞു​​മോ​​ൻ(58) കൊ​ല്ല​പ്പെ​ട്ട സം​​ഭ​​വ​​ത്തി​​ൽ ക​​റു​​ക​​ച്ചാ​​ൽ മ​​ന്തു​​രു​​ത്തി വെ​​ട്ടി​​ക്കാ​​വു​​ങ്ക​​ൽ സ​​ഞ്ജു

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

വില്പനയ്ക്കായി കൊണ്ടുവന്ന എംഡി എംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി

വില്പനയ്ക്കായി കൊണ്ടുവന്ന എംഡി എംഎയുമായി യുവാവ് പോലീസിന്റെ പിടിയിലായി. അയ്മനം വാരിശ്ശേരി വലിയവീട്ടിൽ എബ്രഹാമിന്റെ മകൻ ബിച്ചു ജെ എബ്രഹാം (18) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ്

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പൊലീസുകാരന്റെ മാങ്ങാ മോഷണക്കേസ് ഒത്തു തീർപ്പിലേയ്ക്ക്

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ പൊലീസുകാരന്റെ മാങ്ങാ മോഷണക്കേസ് ഒത്തു തീർപ്പിലേയ്ക്ക്; മോഷണക്കേസിൽ പരാതിയില്ലെന്ന് കട ഉടമ കോടതിയിൽ; കേസ് പിൻവലിക്കണമെന്നും ആവശ്യം; എതിർപ്പുമായി പൊലീസ് കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിലെ

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

കാണക്കാരിയിൽ ഭാര്യയുടെ കൈ വെട്ടിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാണക്കാരിയിൽ ഭാര്യയുടെ കൈ വെട്ടിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉഴവൂർ അരീക്കരയിൽ ആണ് ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ

Read more

You cannot copy content of this page