ക്രൈം

കോട്ടയംക്രൈംടോപ് ന്യൂസ്

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കൽ വീട്ടിൽ തങ്കപ്പൻ

Read more
കാഞ്ഞിരപ്പള്ളിക്രൈംടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു

കാഞ്ഞിരപ്പള്ളിയിൽ നിർത്തിയിട്ട ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു. ചേനപ്പാടി കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ തുകയാണ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയം യാത്രക്കാരൻ

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

കോട്ടയത്ത് തീവണ്ടിയിൽ നിന്നും കുഴൽ പണം പിടികൂടി.

കോട്ടയത്ത് കുഴൽപണം പിടികൂടി കോട്ടയം:കോട്ടയത്ത് തീവണ്ടിയിൽ നിന്നും 21 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. കാരയ്ക്കൽ എക്സ്പ്രസിൻ്റെ എ.സി കോച്ച് 47-ാം നമ്പർ സീറ്റിനടിയിൽ നിന്നുമാണ്

Read more
കൂട്ടിക്കല്‍ക്രൈംടോപ് ന്യൂസ്പ്രാദേശികം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു അയ്മനം പരിപ്പ് ഭാഗത്ത് പ്രാപ്പുഴ വീട്ടിൽ രതീഷ് കുമാർ (35)

Read more
കോട്ടയംക്രൈംടോപ് ന്യൂസ്പ്രാദേശികം

കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​

കോ​ട്ട​യം പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​ വ്യാ​ഴാ​ഴ്ച മു​ത​ൽ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്രം തു​റ​ക്കി​ല്ല. സാ​ങ്കേ​തി​ക​വും പ്ര​വ​ർ​ത്ത​ന​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ൾ മൂ​ല​മാ​ണ് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

Read more
കോട്ടയംക്രൈംടോപ് ന്യൂസ്മുണ്ടക്കയം

മാങ്ങാ മോഷണക്കേസില്‍ പ്രതിയായിരുന്ന പൊലീസുകാരനെ പിരിച്ചുവിടും

ഇടുക്കി: മാങ്ങാ മോഷണക്കേസില്‍ പ്രതിയായിരുന്ന പൊലീസുകാരനെ പിരിച്ചുവിടും. ഇടുക്കി എ.ആര്‍ കാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ

കോട്ടയം: യുവാവിനെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറ​സ്റ്റിൽ. അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ അജിമോൻ സോമൻ (36) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ്

Read more
കാഞ്ഞിരപ്പള്ളിക്രൈംടോപ് ന്യൂസ്പ്രാദേശികം

ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറുപേർ പിടിയിൽ.

പൊൻകുന്നം: ഊണിനൊപ്പം കൊടുത്ത കറിയിൽ മീനിന്റെ വലുപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറുപേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ്

Read more
കാഞ്ഞിരപ്പള്ളിക്രൈംടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത് ഫൈസൽ ഷാജി (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read more
ക്രൈംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ

മുണ്ടക്കയം :വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ അറസ്റ്റിൽ മുണ്ടക്കയം കല്ലേപ്പാലം ഭാഗം കളിയിക്കൽ വീട്ടിൽ സുരേഷ് മകൻ സുധീഷ്,( 23) , മുണ്ടക്കയം കിഴക്കേമുറിയിൽ വീട്ടിൽ

Read more

You cannot copy content of this page