കുട്ടിക്കാനം പൈൻമരക്കാട്ടിൽ കൂട്ടിക്കൽ വെമ്പ്ലി സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കുട്ടിക്കാനം :പൈൻ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. കൊക്കയാർവെമ്പ്ളി സ്വദേശി കൊച്ചു തൊണ്ടയിൽ അഭിജിത് (20) ആണ് മരിച്ചത്. ഇന്ന് രാവിലെ പൈൻ കാട്
Read more