കേരളത്തില്‍ ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന
തിരുവനന്തപുരം: കേരളത്തില്‍ ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. 117 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കൊല്ലം ആശ്രാമം ഔട്ട്‌ലറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്. കൊല്ലം ആശ്രാമം ഔട്ട്‌ലറ്റില്‍
Read more