അപകടം

അപകടംപ്രാദേശികംമുണ്ടക്കയം

വണ്ടൻപതാലിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു

വണ്ടൻപതാലിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു മുണ്ടക്കയം :വണ്ടൻപതാലിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും

Read more
അപകടംകാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളിയിൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് എ​തി​രേ വ​ന്ന കാ​റി​ടി​ച്ച് മ​രി​ച്ചു.

കാഞ്ഞിരപ്പള്ളിയിൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ് എ​തി​രേ വ​ന്ന കാ​റി​ടി​ച്ച് മ​രി​ച്ചു.   കാഞ്ഞിരപ്പള്ളി:കാ​ഞ്ഞി​ര​പ്പ​ള്ളിയിൽ ദേ​ശീ​യ​പാ​ത 183ൽ ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വ്

Read more
അപകടംജനറല്‍

വണ്ടിപ്പെരിയാ ൽ13 വയസ്സുകാരിയെ പീഡിപ്പിച്ച

കൊച്ചി :അസം സ്വദേശി അംസർ അലിയാണ് (22)വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിലായത്. വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്റ്റേറ്റ് ലയത്തിലെ തൊഴിലാളി കുടുംബത്തിലെ കുട്ടിയായിരുന്നു പീഡിപ്പിക്കപ്പെട്ടത്. അസം സ്വദേശികളാണ്

Read more
അപകടംഎരുമേലിപ്രാദേശികം

മുക്കൂട്ടുതറ യിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളികൂടത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എരുമേലി :മുക്കൂട്ടുതറയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ എരുമേലി പഞ്ചായത്ത് മെമ്പർ പ്രകാശ് പള്ളിക്കൂടത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുക്കൂട്ടുതറ കൊണ്ടാട്ട് പെട്രോൾ പമ്പിന് മുൻവശം പഞ്ചായത്തംഗം

Read more
അപകടംപെരുവന്താനം

പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു.

പെരുവന്താനം അമലഗിരിയിൽ അയ്യപ്പഭക്തരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി രണ്ട് പേർ മരിച്ചു. മുണ്ടക്കയം :ആന്ധ്രാ സ്വദേശികളാണ് മരിച്ച ഇരുവരും. നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ

Read more
അപകടംകോട്ടയം

പൊന്‍കുന്നത്ത് സ്‌കൂട്ടറില്‍ ലോറിയിടിച്ച് റോഡില്‍ വീണ യുവതി ലോറികയറി മരിച്ചു

പൊന്‍കുന്നം : സ്‌കൂട്ടറില്‍ ലോറിയിടിച്ച് റോഡില്‍ വീണ നഴ്‌സിന് ദാരുണാന്ത്യം.നഗര മധ്യത്തില്‍ വച്ച് ലോറി തട്ടി മറിഞ്ഞ്‌റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.അപകടത്തില്‍ ഇവര്‍

Read more
അപകടംപെരുവന്താനംപ്രാദേശികം

ദേശീയ പാതയിൽ വളഞ്ഞങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു.

മുണ്ടക്കയം : ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ വളഞ്ഞാങ്കാനത്തിനു സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം. പോണ്ടിച്ചേരി സ്വദേശി മിഥുൻ എന്നയാളുടെ

Read more
അപകടംകൂട്ടിക്കല്‍പ്രാദേശികം

കൂട്ടിക്കല്‍ ചപ്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി റോഡിന് മറികടന്ന് പുഴയിലേക്ക് മറിഞ്ഞു

കൂട്ടിക്കല്‍ ചപ്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി റോഡിന് മറികടന്ന് പുഴയിലേക്ക് മറിഞ്ഞു കൂട്ടിക്കല്‍: ചപ്പാത്തിനടുത്ത് ലോറി ആറ്റിലേക്കു മറിഞ്ഞു. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി റോഡിനെ മറികടന്ന് പുല്ലകയാറ്റിലേക്ക്

Read more
അപകടംകൊക്കയാര്‍കോട്ടയം

കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടൽ നാലുവയ സുകാരൻ്റെ മൃതദേഹവും കിട്ടി

കൊക്കയാർ പൂവഞ്ചിയിലെ ഉരുൾപൊട്ടൽ നാലുവയ സുകാരൻ്റെ മൃതദേഹവും കിട്ടി. കൊക്കയാർ മാക്കൊച്ചിയിൽ 7 പേരുടെ മരണത്തിന് ഇടയാക്കിയ ഉരുൾപൊട്ടലിൽ കാണാതായ 4 വയസുകാരൻ്റെ മൃതദേഹവും വീടിനോട് ചേർന്നു

Read more

You cannot copy content of this page