അപകടം

അപകടംകാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുവത്സരാഘോഷത്തിനായി

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു

മുണ്ടക്കയം : ശബരിമല തീർത്ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തു. മുണ്ടക്കയം കുഴിമാവ് പാതയിൽ വണ്ടൻപതാൽ ആനക്കുളത്തിന് സമീപമാണ് തീർത്ഥാടക വാഹനത്തിന് നേരെ കാട്ടുപോത്ത് ചാടിയത്. ചൊവ്വാഴ്ച

Read more
അപകടംകാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു.

കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ

Read more
അപകടംടോപ് ന്യൂസ്പെരുവന്താനംപൊളിറ്റിക്‌സ്പ്രാദേശികം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

പെരുവന്താനം:പെരൂവന്താനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ആറു പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് ചെങ്കല്‍പേട്ട്

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

ശബരിമല തീര്‍ഥാടകരുമായി പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് വീണു

ശബരിമല തീര്‍ഥാടകരുമായി പോയ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് വീണു ബസ് മരത്തില്‍ തങ്ങി നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പത്തനംതിട്ട പമ്ബാവാലിക്ക് സമീപം നാറാണംതോട് ഭാഗത്താണ്

Read more
അപകടംകൂട്ടിക്കല്‍ടോപ് ന്യൂസ്പ്രാദേശികം

ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ഒരാൾ മരിച്ചു

കൂട്ടിക്കൽ: കൂട്ടിക്കല്‍ സ്വദേശി കൊന്താലംപറമ്പിൽ ഹനീഫ (49) ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ പൂഞ്ഞാര്‍ – തെക്കേക്കര – ആലുംതറ – കൂട്ടിക്കല്‍ റോഡിലാണ് അപകടമുണ്ടായത്.

Read more
അപകടംഎരുമേലിടോപ് ന്യൂസ്പ്രാദേശികം

കാർ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് അയ്യപ്പഭക്തർക്ക് പരിക്ക്.

കോട്ടയം : എരുമേലി മുക്കുട്ടുതറയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് മറിഞ്ഞ് മൂന്ന് അയ്യപ്പഭക്തർക്ക് പരിക്ക്. ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞ് മടങ്ങിയ

Read more
അപകടംകോരുത്തോട്ടോപ് ന്യൂസ്പ്രാദേശികം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട്15 പേർക്ക് പരിക്കേറ്റു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട്15 പേർക്ക് പരിക്കേറ്റു ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് കോരുത്തോട് കോസടിക്ക് സമീപം ഞായറാഴ്ച പുലർച്ചേയാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട

Read more
അപകടംടോപ് ന്യൂസ്പ്രാദേശികംമണിമല

മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം

മണിമല: മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സ്വകാര്യ

Read more
അപകടംടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

ചിറ്റടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. നാലുപേർക്ക് പരിക്കേറ്റു

മുണ്ടക്കയം: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനും ഇടയിൽ ചിറ്റടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസ്സും എതിരെ വന്ന

Read more
<p>You cannot copy content of this page</p>