ദേശീയ പാതയിൽ പുല്ലുപാറക്ക് സമീപം ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു
കുട്ടിക്കാനം: ദേശീയ പാതയിൽ ശബരിമല തീർഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ പുല്ലുമേടിനു സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ 13 തീർഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ
Read more