അപകടം

അപകടംടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

സഹാപാഠിയുടെ പിതാവിന്റെ മരണാന്തര ചടങ്ങിന് എത്തിയ വിദ്യാർത്ഥി വേലനിലം ചെക്ക് ഡാമിൽ മുങ്ങി മരിച്ചു

സഹാപാഠിയുടെ പിതാവിന്റെ മരണാന്തര ചടങ്ങിന് എത്തിയ വിദ്യാർത്ഥി വേലനിലം ചെക്ക് ഡാമിൽ മുങ്ങി മരിച്ചു. ഇളങ്കാട് ടോപ്പ് വേങ്ങക്കുന്നേൽ ആഷിഷ് മോഹനൻ ആണ് മരിച്ചത്. പള്ളിക്കത്തോട് ഗവർമെന്റ്

Read more
അപകടംകോട്ടയംടോപ് ന്യൂസ്

മരങ്ങാട്ടുപിള്ളിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു വീട്ടമ്മ മരിച്ചു.

കോട്ടയം: മരങ്ങാട്ടുപിള്ളിയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി ബൈക്കിലിടിച്ചു വീട്ടമ്മ മരിച്ചു. കുറവിലങ്ങാട് പകലോമറ്റം ഐക്കരത്താഴത്ത് ബേബിയുടെ ഭാര്യ സോഫി(50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മരുമകന്റെ

Read more
അപകടംടോപ് ന്യൂസ്

കിടപ്പിലായ വൃദ്ധ മാതാവിനെയും, സഹോദരനെയും അസഭ്യം പറഞ്ഞ് ഉപദ്രവിക്കൽ, ദൃശ്യങ്ങൾ പുറത്ത് വന്നത്തോടെ മകൻ അറസ്റ്റിൽ .

കോട്ടയം മീനടത്താണ് സംഭവം. മീനടം മാത്തൂർപ്പടി തെക്കേൽ കൊച്ചുമോൻ (48) ആണ് പാമ്പാടി പോലീസിൻ്റെ പിടിയിലായത്. പതിവായി മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാൾ അമ്മയെ അസഭ്യം പറഞ്ഞും, തല്ലിയും

Read more
അപകടംടോപ് ന്യൂസ്

മാര്‍മല അരുവിയില്‍ യുവാവ്‌ മുങ്ങിമരിച്ചു.

ഈരാറ്റുപേട്ട: തീക്കോയി മാര്‍മല അരുവിയില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ്‌ മുങ്ങിമരിച്ചു. ഹൈദരാബാദ്‌ സ്വദേശി നിര്‍മ്മല്‍ കുമാര്‍ ബെഹ്ര(22) ആണ്‌ മരിച്ചത്‌. കുളിക്കാനിറങ്ങിയ 3 പേര്‍ കയത്തിൽ പെടുകയായിരുന്നു. നിര്‍മ്മൽ

Read more
അപകടംടോപ് ന്യൂസ്പാറത്തോട്പ്രാദേശികം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : പൊടിമറ്റത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു ഒരൾക്ക് ഗുരുതര പരിക്ക്. പാറത്തോട് പഞ്ചായത്ത് ആഫീസിന് സമീപം വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ

Read more
അപകടംടോപ് ന്യൂസ്പെരുവന്താനംപ്രാദേശികം

പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു

പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു മുണ്ടക്കയം:ദേശീയപാതയില്‍ പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട

Read more
അപകടംകോട്ടയംടോപ് ന്യൂസ്

കോട്ടയം കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു.

കോട്ടയം കളത്തിപ്പടിയില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസുകാരി കിണറ്റില്‍ വീണു മരിച്ചു. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ഒളവാപ്പറമ്ബില്‍ ശാലു സുരേഷ് – നിബിന്‍ ബിജു ദമ്ബതികളുടെ മകള്‍

Read more
അപകടംകോട്ടയംടോപ് ന്യൂസ്

കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം പാലായില്‍ കാല്‍നട യാത്രക്കാരിയായ യുവതിയെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി നോര്‍ബര്‍ട്ട് ജോര്‍ജിനെയാണ്

Read more
അപകടംടോപ് ന്യൂസ്പെരുവന്താനംപ്രാദേശികം

പുല്ലുപാറയ്ക്ക് സമീപം പിക് അപ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്

ഇടുക്കി: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയ്ക്ക് സമീപം പിക് അപ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപകടം. ഡ്രൈവർ വാഴൂർ

Read more
അപകടംകോട്ടയംടോപ് ന്യൂസ്

കോട്ടയം പാമ്പാടി എട്ടാം മൈലില്‍ ബൈക്കില്‍ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

കോട്ടയം:പാമ്പാടി എട്ടാം മൈലില്‍ ബൈക്കില്‍ ടോറസ് ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. മീനടം ചകിരിപ്പാടം വീട്ടില്‍ സാം സി മാത്യുവിന്റെ ഭാര്യ ഷൈനി സാം (48) ആണ് മരിച്ചത്.

Read more

You cannot copy content of this page