ബസ് സ്റ്റാൻഡിന്‍റെ കവാടത്തിലെ ഇളകിയ സ്ലാബുകൾ മാറ്റി
ബസുടമകൾ നിവേദനം നൽകി പൊൻകുന്നം: പൊൻകുന്നത്തെ ബസ് സ്റ്റാൻഡിന്‍റെ കവാടത്തിലെ ഇളകിയ സ്ലാബുകൾ മാറ്റി ഗതാഗതം സുഗമമാക്കണമെന്ന് ബസ് ഉടമകൾ. ഇതുസംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി
Read more