Author: Web Desk

എരുമേലിജനറല്‍ടോപ് ന്യൂസ്

പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മാ​യി​ല്ല

    ക​ണ​മ​ല: കേ​ന്ദ്ര വ​നം വ​ന്യ​ജീ​വി ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ളെ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത പ​രി​ധി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​ന​മാ​യി​ല്ല.

Read more
കോട്ടയംടോപ് ന്യൂസ്ബിസിനസ്

സ്വർണ്ണവില ഒരു ദിവസം കൊണ്ട് കൂടിയത് 880 രൂപാ.ചരിത്രത്തിലെ ഉയർന്ന വിലയിൽ പൊന്ന്

സംസ്ഥാനത്ത് ആദ്യമായി 65,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 65,000 കടന്നത്. നിലവില്‍ 66,000ന് തൊട്ടരികില്‍

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ* കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’ ‘( സ്മരണിക) ൻ്റെ പ്രകാശനം കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കത്തീഡ്രൽ കോൺഫറൻസ് ഹാളിൽ വച്ച് നിർവ്വഹിച്ചു. അതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ശ്രീ.സീമോൻ തോമസും നിർവ്വഹിച്ചു. യോഗത്തിൽ കോളജ് മാനേജർ റവ.ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസിഞ്ഞോർ റവ. ഫാ. ജോർജ് ആലുങ്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. മാത്യു ചാക്കോ വെട്ടിയാങ്കൽ സ്വാഗതവും ചീഫ് എഡിറ്റർ ശ്രീമതി. മേഴ്സിക്കുട്ടി . 6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി ശ്രീ. തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ അഭിവന്ദ്യ പിതാവിൽ നിന്നും ഏറ്റുവാങ്ങി. സെക്രട്ടറി ശ്രീ.റോബർട്ട് ബി. മൈക്കിൾ, ട്രഷറർ ശ്രീ. എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ശ്രീ. ഇ. ജെ ജോണി,കോളേജ് ബർസാർ റവ. ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ശ്രീ. ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ ശ്രീ. ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നല്കി.

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ് – മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ഓർമ്മച്ചെപ്പ്’

Read more
ടോപ് ന്യൂസ്പ്രാദേശികംമുണ്ടക്കയം

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു മുണ്ടക്കയം   മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ  തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടിലിരുന്ന് ഷുഗർ

Read more
അറിയിപ്പുകൾടോപ് ന്യൂസ്പ്രാദേശികം

പെരുവന്താനം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ വച്ച് മരണപ്പെട്ടു

പെരുവന്താനം സ്വദേശിയായ ഉംറ തീർത്ഥാടകൻ മക്കയിൽ വച്ച് മരണപ്പെട്ടു ഭാര്യയുമൊത്ത് പരിശുദ്ധ ഉംറ കർമ്മത്തിനായി മക്കയിലേക്ക് പോയ പെരുവന്താനം തോട്ടത്തിൽ പുരയിടത്തിൽ അസീസിന്റെ മകൻ നിയാസ് (45)

Read more
ടോപ് ന്യൂസ്പ്രാദേശികം

നൂറുൽഹുദാ യുപി സ്കൂൾ പഠനോത്സവം ഇന്ന്

നൂറുൽഹുദാ യുപി സ്കൂൾ പഠനോത്സവം ഇന്ന് കാഞ്ഞിരപ്പള്ളി :പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ കഴിവുകളെ വളർത്തുക എന്ന ലക്ഷ്യവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠനോത്സവ പരിപാടി ഇന്ന്

Read more
കാഞ്ഞിരപ്പള്ളിടോപ് ന്യൂസ്പ്രാദേശികം

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും – ബ്ലോക്ക് പഞ്ചായത്ത്

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും – ബ്ലോക്ക് പഞ്ചായത്ത്   കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി 10 ലക്ഷത്തി എണ്‍പതിനായിരം രുപയുടെ

Read more
കോട്ടയംക്രൈംടോപ് ന്യൂസ്

സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശി അറസ്റ്റിൽ

സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശി അറസ്റ്റിൽ. പള്ളിക്കത്തോട്: സ്ഫോടക വസ്തുക്കളായ ഇലക്ട്രിക് ഡിറ്റനേറ്ററും, തിരിയുമായി തേനി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തേനി ആണ്ടിപ്പെട്ടി സ്വദേശിയായ സുരേന്ദ്രൻ

Read more
അപകടംകോട്ടയംടോപ് ന്യൂസ്

പാലാ ഇടമറ്റത്ത്  സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  കലുങ്കിൽ  ഇടിച്ച് ഒരാൾ മരിച്ചു.

കോട്ടയം: സ്വകാര്യ ബസ് അപകടകത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. ഡ്രൈവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം പൈക

Read more
ക്രൈംജനറല്‍ടോപ് ന്യൂസ്

ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി

ഈരാറ്റുപേട്ടയിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി; ഞെട്ടൽ മാറാതെ സമീപവാസികൾ ഈരാറ്റുപേട്ട: അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്ഫോടക

Read more

You cannot copy content of this page