ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം പെരുവന്താനം സ്വദേശി മരിച്ചു
ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം പെരുവന്താനം സ്വദേശി മരിച്ചു കാർ ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഇടിപ്പിച്ചു നിർത്തിയതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു പെരുവന്താനം കിരൻചിറയിൽ സിബു ജോസഫ്
Read more