മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി
മണിമലയാറ്റിൽ വീണ് യുവാവിനെ കാണാതായി.മണിമല മൂലേപ്ലാവിന് സമീപമാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശിയായ ബിജിയാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ
Read more