രാമക്കൽമേട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിലായി
രാമക്കൽ മേട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിലായി മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ്
Read more