മുണ്ടക്കയം പുലിക്കുന്നിൽ നിന്നും വിദ്യാർദ്ദിയെ കാണാതായതായി പരാതി

മാതാപിതാക്കൾ കണ്ണീരോടെ കാത്തിരിക്കുന്നു…. ബ്ലസൻ മടങ്ങിവരണം….. മുണ്ടക്കയം പുലിക്കുന്നിൽ നിന്നും വിദ്യാർദ്ദിയെ കാണാതായതായി പരാതി മുണ്ടക്കയം: പുലിക്കുന്നിൽ നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി. പുലിക്കുന്ന സ്വദേശിയായ നിജുവിന്റെ

Read more

കോട്ടയം ടൗണിൽ കെഎസ്ആർടിസി ബസ്സിൽ പെരുവന്താനം സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ വൺ മാൻ ഷോ

കോട്ടയം: കോട്ടയം ടൗണിൽ കെഎസ്ആർടിസി ബസ്സിൽ പെരുവന്താനം സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ വൺ മാൻ ഷോ അതിരുവിട്ടപ്പോൾ സർവീസ് തന്നെ മുടങ്ങുന്ന സ്ഥിതിയിൽ എത്തി. ബുധനാഴ്ച വൈകിട്ട്

Read more

മുണ്ടക്കയം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി.

മുണ്ടക്കയം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണി തുടങ്ങി. മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. രണ്ടര വർഷം മുമ്പുണ്ടായ പ്രളയത്തിൽ പാലത്തിന്റെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ്

Read more

സുബ്രുതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസ് ടീം ചാമ്പ്യൻമാരായി

കാഞ്ഞിരപ്പള്ളി: കോട്ടയം ആർപ്പൂക്കരയിൽ വെച്ചു നടന്ന അണ്ടർ പതിനേഴ് ഗേൾസ് വിഭാഗം സുബ്രുതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസ്

Read more

മുണ്ടക്കയം ചെളിക്കുഴി റോക്ക് മൗണ്ട് ഇരുട്ടിൽ..വഴിവിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാർ

മുണ്ടക്കയം ചെളിക്കുഴി റോക്ക് മൗണ്ട് ഇരുട്ടിൽ..വഴിവിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാർ മുണ്ടക്കയം: മുണ്ടക്കയം ചെളിക്കുഴി റോക്ക് മൌണ്ടില്‍ ഹൈമാസ്റ്റ് ലൈറ്റ് കേടായി ആഴ്ചകൾ പിന്നിട്ടും അറ്റകുറ്റ പണി നടത്താത്തതിൽ

Read more

കേരള സംസ്ഥാന ഭാഗ്യക്കുറി KARUNYA PLUS( KN – 529 ) ലോട്ടറിഫലം 04.07.2024 , വ്യാഴം

കേരള സംസ്ഥാന ഭാഗ്യക്കുറി KARUNYA PLUS( KN – 529 ) ലോട്ടറിഫലം 04.07.2024 , വ്യാഴം ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ 1st Prize-Rs :80,00,000/- PW 194682

Read more

ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാമ്മൂട്, ഇറ്റലി മഠം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് (04-07-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും 👉🏻ഈരാറ്റുപേട്ട ഇലക്ട്രിക്കൽ

Read more

പൊ​ൻ​കു​ന്നം – ത​മ്പ​ല​ക്കാ​ട് – ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ.

കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ൻ​കു​ന്നം – ത​മ്പ​ല​ക്കാ​ട് – ക​പ്പാ​ട് റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ. ഇ​തു​വ​ഴി​യു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളെ​ല്ലാം ഇ​പ്പോ​ൾ സ​ർ​വീ​സ് നി​ർ​ത്തി. ഈ​രാ​റ്റു​പേ​ട്ട – കാ​ഞ്ഞി​ര​പ്പ​ള്ളി റോ​ഡി​ലൂ​ടെ എ​ത്തു​ന്ന

Read more

മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ചി​റ്റാ​ര്‍ പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ല്‍ മ​ര​ങ്ങ​ളും കാ​ടു​ക​ളും വ​ള​ർ​ന്നു പാ​ലം അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ. ക​രി​ങ്ക​ല്ലി​ല്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ ഇ​രു​ഭാ​ഗ​ത്തും ആ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള

Read more

ഡോക്ടര്‍ തസ്തികയിലേക്ക് അഭിമുഖം

ഡോക്ടര്‍ തസ്തികയിലേക്ക് അഭിമുഖം കാഞ്ഞിരപ്പളളി : ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള കുട്ടിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലെക്ക് ഡോക്ടറെ നിയമിക്കുന്നതിനായി എട്ടാം തിയതി തിങ്കളാഴ്ച രാവിലെ 11.30

Read more

You cannot copy content of this page