കോരുത്തോട് ഗ്രാമപഞ്ചായത്തിൽ നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു
നവചേതന പദ്ധതി പഠിതാക്കളുടെ സംഗമം കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നവചേതന പദ്ധതിയിലെ പഠിതാക്കളുടെ സംഗമം നടന്നു. പഞ്ചായത്തിലെ തെരഞ്ഞെടുത്ത പട്ടികജാതി നഗറിൽ പ്രാഥമിക വിദ്യാഭ്യാസം
Read more