നാളെ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണെന്ന് ജില്ലാ കളക്ടറുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം
നാളെ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് അവധിയാണെന്ന് ജില്ലാ കളക്ടറുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം. സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
Read more